NEWS പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ് 7th October 2017 201 Share on Facebook Tweet on Twitter പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ് എടുത്തു. തിരുവനന്തപുരം നഗരത്തില്‍ അനുമതിയില്ലാത്ത പ്രകടനം നടത്തിയതിനു മ്യൂസിയം പോലീസാണ് കേസ് എടുത്തത്. പൂത്തരിക്കണ്ടം മൈതാനത്ത് പ്രകടനം നടത്താന്‍ അനുമതി നല്‍കിയില്ലെന്നു പോലീസ് അറിയിച്ചു.