പാ​ലാ​രി​വ​ട്ട​ത്ത് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍.

104

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ട​ത്ത് റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ഇ.​പി സൈ​ന​ബ, സൂ​സ​ന്‍ സോ​ള​മ​ന്‍ തോ​മ​സ്, പി.​കെ ദീ​പ, കെ.​എ​ന്‍ സു​ര്‍​ജി​ത് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പി​ഡ​ബ്ല്യൂ​ഡി വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തോ​ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

പാ​ലാ​രി​വ​ട്ടം അ​പ​ക​ട​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍‌​ശി​ച്ചി​രു​ന്നു. റോ​ഡു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യ​റി​യാ​ന്‍ കോ​ട​തി അ​മി​ക്യ​സ് ക്യൂ​റി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് അ​മി​ക്യ​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ച​ത്.

NO COMMENTS