NEWSKERALATRENDING NEWS കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റ പരിധിയില്‍ വൈദ്യൂതി മുടങ്ങും 30th July 2019 120 Share on Facebook Tweet on Twitter കാസറഗോഡ് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റ പരിധിയില്‍ 31 ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാങ്കോട്ട്, കുന്നുമ്മല്‍, പഴയ ബസ്റ്റാന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യൂതി വിതരണം മുടങ്ങും.