SPORTS പ്രണോയിക്ക് ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പ് കിരീടം 8th November 2017 428 Share on Facebook Tweet on Twitter ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്. എസ് പ്രണോയിക്ക് കിരീടം. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം കെ. ശ്രീകാന്തിനെ പ്രണോയി അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം.