റിയാദ്. മുതിർന്ന പഴയ പ്രവാസികളയും കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ മാനിച്ച് സന്നദ്ധപ്രവർത്തകരും ഗൾഫ് മലയാളി ഫെഡറേഷൻ ആദരിക്കുകയുണ്ടായി പ്രസിഡന്റ് സക്കീർ പി വി പനമ്പാട് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽGMF ഗൾഫ് കോർഡിനേറ്റർ സന്നദ്ധ പ്രവർത്തകനുമായ റാഫി പാങ്ങോട് കർമ്മ പുരസ്കാരങ്ങൾ നൽകുകയുണ്ടായി, പുരസ്കാരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പഴയകാല പ്രവാസിയും സന്നദ്ധ പ്രവർത്തകനുമായ ഉസ്മാൻ മുസ്‌ലിയാർ, സൈദ് അലവി, മുഹമ്മദ് അലവി, രാജു ശ്രീധരൻ, ശശീന്ദ്രൻ, എന്നിവരെആദരിച്ചു.
സ്നേഹ വാരങ്ങൾ ഏറ്റുവാങ്ങിയ ഓരോ പഴയകാല പ്രവാസികളും ഇത്രയും കാലം സൗദി അറേബ്യയിൽ ജീവിച്ചു എന്നത് ഇവിടത്തെ സഹോദരതുല്യൻ നമ്മോടൊപ്പം സഹകരിച്ചവർ നമുക്ക് തരുന്ന ഏറ്റവും വലിയ ആദരവാണ്,, ഇന്ന് കിട്ടിയത് എന്ന് രാജു ശ്രീധരൻ പറയുകയുണ്ടായി, ഇവിടെ ഞാൻ വരുമ്പോൾ പഴയകാല ഖരിയുടെ രൂപം ഇങ്ങനെ അല്ലായിരുന്നു റോഡുകളോ നല്ല കടകളോ ഇല്ലാത്ത ഈ പ്രദേശത്ത് ഇന്ന് ഈ രീതിയിലുള്ള ആക്കി എടുത്തത് ഞാനുൾപ്പെടെയുള്ള ഓരോ മലയാളികളും മറ്റു രാജ്യക്കാരും ആണ് ഇവിടത്തെ സൗദികൾ ഞങ്ങളെ ഒരു കുടുംബ പോലെയാണ് കാണുന്നത്ഇന്നും അങ്ങനെ തന്നെയാണ്ഉസ്മാൻ മുസ്‌ലിയാർ പറയുകയുണ്ടായി,, ഇവിടെയുള്ള ഓരോ സൗദികൾക്കും ഞങ്ങളെ പരസ്പരം അറിയാൻ കഴിയുന്നു അതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത,, പുരാതനമായ ഒരുപാട് ചരിത്രസംഭവങ്ങൾ നമ്മുടെ ഈ ഗിരിയെ പ്രദേശത്തുണ്ട് മരുഭൂമി കൃഷി മാത്രം ആശ്രയിച്ച് നടക്കുന്ന സൗദികൾക്ക് ഇന്ന് എവിടെ വിദേശങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയ അനേകംപേരുണ്ട്, ഇന്ന് സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള ഉന്നതങ്ങളിലുള്ള ഉദ്യോഗസ്ഥർ ഈ നാട്ടിൽ ഉള്ളവരാണ് നമ്മൾക്ക് ഈ നാട് നമ്മുടെ കേരളത്തിന് സമ്പദ്ഘടനയെ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നാടാണ് ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല ശശീന്ദ്രൻ പറയുകയുണ്ടായി,
ആദരവ് കിട്ടിയ പ്രവാസികൾക്ക് ആശംസ അറിയിച്ചു കൊണ്ട് ഗൾഫ് മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, നാഷണൽകമ്മറ്റി മെമ്പർ വിപിൻ. അലി കെ വയനാട്, വിഷ്ണു ആശംസകൾ അറിയിച്ചു യോഗത്തിൽ വന്ന അവർക്ക്നന്ദി അറിയിച്ചുകൊണ്ട് ഷക്കീർ എടപ്പാൾ,