കൊച്ചി : കൊച്ചി കാലടിയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി. ജുമാ മസ്ജിദില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഹെലികോപ്റ്ററിലെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇനിയും 500ഓളം പേര്‍ ഈ പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്.