NEWSKERALA ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി പ്രേംകുമാര്‍ ഐ.എ.എസിനെ നിയമിച്ചു 7th November 2018 187 Share on Facebook Tweet on Twitter തിരുവനന്തപുരം : ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിന് പ്രേംകുമാര്‍ ഐ.എ.എസിനെ നിയമിച്ചു. ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പ്രേംകുമാറിനെ ശബരിമലയില്‍ നിയമിച്ചിരിക്കുന്നത്.