ജില്ലയില്‍ വോട്ടെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

15

കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ്. ത്രിതല പഞ്ചായത്തുകളില്‍ നടക്കുന്ന വോട്ടെടുപ്പിന് ബാലറ്റ് യൂനിറ്റുകള്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ ക്രമത്തിലാണ് ക്രമീകരിക്കുന്നത്. നഗരസഭയില്‍ ഒറ്റ ബാലറ്റ് യൂനിറ്റാണ്.

NO COMMENTS