തിരുവനന്തപുരം: ജനുവരി ആറിന് നടത്താനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. ആറിന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ബിജെപി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മാവേലിക്കര മണ്ഡലങ്ങളില്‍ നടത്താനിരുന്ന റാലി മാറ്റിവച്ചു. ശബരിമല തീര്‍ഥാടനകാലത്ത് മധ്യകേരളത്തില്‍ തുടങ്ങാനിരുന്ന പ്രചരണമാണ് മാറ്റിയത്. പുതിയ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജനുവരി 27 ന് തൃശൂരില്‍ യുവമോര്‍ച്ച റാലിയില്‍ മോദി പങ്കെടുക്കും.
Home NEWS NRI - PRAVASI പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു.