പ്രധാനമന്ത്രി മാതൃവന്ദന യോജന ; 31 വരെ അപേക്ഷിക്കാം

24

ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങ ളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ 31 വരെ അപേക്ഷിക്കാം.

അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in വഴി അപേക്ഷ നൽകാം. ആദ്യ പ്രസവത്തിന് 5,000 രൂപയും രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ 6000 രൂപയും പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.

NO COMMENTS

LEAVE A REPLY