സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

37

കൊച്ചി : നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ് ഉടമ കള്‍ നടത്തിയചര്‍ച്ചയിലാണ് തീരുമാനം..ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ അറിയിച്ചു

NO COMMENTS