വയനാട്: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അന്‍പതില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യു സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ചേര്‍ു. യോഗത്തില്‍ കൊറോണ വ്യാപനം, രോഗ ലക്ഷണം, സ്ഥാപന ഉടമകളും ജീവനക്കാരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എിവ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി.
കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളിലെ പഞ്ചിംഗ് ഒഴിവാക്കണം. കൊറോണ വ്യാപനം തടയാന്‍ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എിവയോ സോപ്പോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കുുണ്ടെ് ഉറപ്പുവരുത്തണമെ് യോഗത്തില്‍ നിര്‍ദേശിച്ചു. സാധ്യമെങ്കില്‍ ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമുകളുടെ ഉപയോഗം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.
ഡെപ്യൂ’ി കളക്ടര്‍ കെ. അജീഷ്, എന്‍.എച്ച്.എം ഡോ. ബി. അഭിലാഷ്, ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. സിബി വര്‍ഗ്ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.