പത്മകുമാറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

131

പത്തനംതിട്ട : ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ സംഭവത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്ക് ശബരിമല കർമ്മ സമിതിയുടെ പ്രതിഷേധ മാർച്ച്.

NO COMMENTS