എല്‍പി-യുപി അസിസ്റ്റന്റ് പരീക്ഷയില്‍ മാറ്റമില്ലെന്ന് പി എസ് സി

372

തിരുവനന്തപുരം: ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന എല്‍പി-യുപി അസിസ്റ്റന്റ് പരീക്ഷക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരീക്ഷ സ്റ്റേ ചെയ്തിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ പിന്‍വലിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയായിരിക്കും പരീക്ഷ.

NO COMMENTS

LEAVE A REPLY