പി.എസ്.സി.പരീക്ഷകളിൽ ചോദിക്കാവുന്ന പത്ത് ചോദ്യങ്ങൾ നെറ്റ് മലയാളത്തിൽ
ചോ: 1. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസലർ ആര്?
ഉത്തരം : പ്രൊഫ.ജോസഫ് മുണ്ടശ്ശേരി
ചോ : 2. എനിക്കൊരു സ്വപ്നമുണ്ട് – പ്രസിദ്ധമായ ഒരു പ്രസംഗത്തിണ്റ്റെ തുടക്കമാണ്.ആരുടെ?
ഉ : മാർട്ടിൻ ലൂഥർ കിംങ്
ചോ : 3.ഇളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം.?
ഉ :കൊട്ടാരക്കര
ചോ: 4.ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി.?
ഉ: ഒ.എം.നമ്പ്യാർ
ചോ:5.ബാലൻ.കെ.നായർക്ക് ഭരത് അവാർഡ് നേടികൊടുത്ത ഓപ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകൻ??
ഉ: കെ.എസ്.സേതുമാധവൻ.
ചോ :6.യൂറോപ്യൻ രേഖകളിൽ ” റിപ്പോളിൻ” എന്നറിയപ്പെടുന്ന സ്ഥലം?
ഉ : ഇടപ്പള്ളി
ചോ .7.ഏതാണ് ‘ പഞ്ചമവേദം ‘ അറിയപ്പെടുന്നത്???
ഉ : മഹാഭാരതം
ചോ :8.സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
ഉ : ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ.
ചോ : 9.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത.?
ഉ : സിസ്റ്റർ അൽഫോൺസ
ചോ : 10. മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്.?
ഉ : കൊണ്ടോട്ടി