മനോരോഗ ചികിത്സകന്‍ പി എം എ നിഷാദ് ഇനി മുതൽ ഡി എം ഹെൽത്ത് സെൻററിൽ

268

കാസറഗോഡ് : മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍) ഡോ. പി എം എ നിഷാദിന്റെ (MBBS,MD PSYCHIATRY) സേവനം ഇനി മുതൽ ബന്തിയോട് ഡി എം ഹെൽത്ത് സെൻററിൽ ലഭ്യമാണ്.

രോഗിയുടെ പരിപൂര്‍ണമായ ശാരീരിക, മാനസികാവസ്ഥയെക്കുറിച്ച് മനസിലാക്കുന്ന തിനായി ഒരു സമ്പൂര്‍ണ വൈദ്യശാസ്ത്ര, മനശാസ്ത്ര പരിശോധന നടത്താന്‍ യോഗ്യത നേടിയിട്ടുള്ളയാളാണ് ഡോ. പി എം എ നിഷാദ് . അദ്ദേഹം മനോരോഗത്തെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിലയിരുത്തി രോഗനിര്‍ണയം നടത്തുകയും ശരിയായ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

മാനസീക രോഗങ്ങള്‍, ഉറക്കമില്ലായ്മ, മദ്യപാനം,പുകവലി, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം നിര്‍ത്താ നുളള ചികിത്സ. ലൈഗീംക രോഗങ്ങള്‍, ലൈംഗീകശേഷി കുറവിനുളള ചികിത്സ. കുട്ടികളിലെ മാനസീക പ്രശ്നങ്ങള്‍ കൗണ്‍സലിങ്ങ്.തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്

പരിശോധന സമയം .എല്ലാ ബുധനാഴ്‌ചയും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ

ഡോക്ടറുടെ സേവനം ആവശ്യമുളളവര്‍ മുന്‍കൂട്ടി ബുക്കിങ്ങ് ചെയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പർ 04998243777, 9495243777

NO COMMENTS