ഡോക്യുമെൻററി സംവിധായകരുടെ പാനൽ പ്രസിദ്ധീകരിച്ചു.

135

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെൻററി സംവിധായകരുടെ പാനൽ പ്രസിദ്ധീകരിച്ചു. പാനലും കാറ്റഗറി തിരിച്ചുള്ള സംവിധായകരുടെ പട്ടികയും വെബ്‌സൈറ്റായ www.prd.kerala.gov.in ൽ ലഭ്യമാണ്.

NO COMMENTS