തിരുവനന്തപുരം പുലയനാർകോട്ട : ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിന്‍റെ ഭാഗമായി ലോക പ്രമേഹ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം വി.ജെ.ടി.ഹാളിൽ കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. വി.എസ്.ശിവകുമാർ, എം.എൽ.എ, വി.കെ.പ്രശാന്ത്.(തിരുവനന്തപുരം മേയർ ) തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട്. മെഡിക്കൽ ക്യാമ്പ്,ഡയബറ്റിക്സ് എക്സിബിഷൻ, സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധന പ്രമേഹ രോഗികൾക്കായി സൗജന്യ കണ്ണ് പരിശോധന ( സ്കീനിംഗ് ), ബി.എം.ഐ.പരിശോധന സൗജന്യ അസ്ഥി പരിശോധന,സൗജന്യ ന്യൂറോപ്പതി നിർണ്ണയ പരിശോധന 2016 നവംബർ 14 മുതൽ നവംബർ 16 വരെ വി.ജെ.ടി.ഹാളിൽ നടക്കുന്നു.