NEWS പള്‍സ് പോളിയോ ദിനം ഇന്ന് 2nd April 2017 169 Share on Facebook Tweet on Twitter രണ്ടാംഘട്ട പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഞആയറാഴ്ച നടക്കും. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം പിള്ളവാതത്തിനെതിരെ തുള്ളിമരുന്ന നല്‍കുകയാണ് ലക്ഷ്യം