ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്

269

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ കേസ്.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സുനിയുടെ സഹതടവുകാരായ ആറുപേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
സനല്‍, വിപിന്‍ ലാല്‍, വിഷ്ണു തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

NO COMMENTS