NEWS പള്‍സര്‍ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി 7th July 2017 180 Share on Facebook Tweet on Twitter കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജി കോടതി തള്ളി. കസ്റ്റഡി റദ്ദാക്കണമെന്നും, അഭിഭാഷകനുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് പള്‍സറിന്റെ ആവശ്യം തള്ളിയത്.