NEWS പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റി 18th September 2017 172 Share on Facebook Tweet on Twitter കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.