പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

200

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് നീട്ടിയത്. അതേസമയം, താന്‍ പറഞ്ഞിട്ടല്ല കേസില്‍ ആരെയും അറസ്റ്റ് ചെയ്തതെന്ന് സുനി പറഞ്ഞു.

NO COMMENTS