കാസര്‍കോട് മുനിസിപ്പല്‍ പരിധിയില്‍ സ്വന്തമായി ചുരുങ്ങിയത് 30 സെന്റ് കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള പമ്പ്സെറ്റ് വാങ്ങിയതിന് ധനസഹായം നല്കുന്നു. അര്‍ഹരായവര്‍ അസല്‍ ബില്ലും നടപ്പു സാമ്പത്തിക വര്‍ഷത്തെ ഭൂനികുതിയൊടുക്കിയതിന്റെ പകര്‍പ്പുസഹിതം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.ഫോണ്‍- 9383472310