പൈത്തണ്‍ ടെക്‌നോളജി പഠിക്കാന്‍ അവസരം

126
SSUCv3H4sIAAAAAAAEAH1Su27DMAzcA+QfDM0JaifI0I4dunXrFnRgJMYRIkuGKLkIAv97Jb/CAEU38+5I++58X6+KQpyAtBRvxT1PadbGRAoegnY2wdVmwlHp4LwGk8AyY/3ACAoQIiGxE9Vu789p3s+7YKC5ceCkawpOXtuLC44TEuwTsbxeeYSGgm6Qy89JZTRwaNhU0SLfbp1VB66iSwwB/fAujneIni/KlIVrzqGtMspsSwhYpzyejM9ZHse5mInJWkiU+EJ5sc64+iY2jKV4yuynJonGgEUXScx8v/nn4HskbZHo5UNbsBL/OjtSubzl5PjwvVRUo5W5o3vPXHo0CGO5x1Eqrj8pt2ZwPYk6rdCxGaLSjqXSOQkmL+x5fkOwTDVXtDgUMlUeUOXv35XVYVsetrvXhzvhrnMnj4SENLpNP1EH9HRr0JaTdviM9ar/BbR1yA0BAwAA

കാസറകോട്: മെഷീന്‍ ലേണിങ് ടെക്‌നോളജിയായ പൈത്തണില്‍ പരിശീലനം നേടാവാന്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ അവസരം. ബിഇ, ബി ടെക്, ബി സി എ, എം സി എ, ഡിപ്ലോമ പൂര്‍ത്തികരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍- 9446885281..

NO COMMENTS