NEWS ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു 25th August 2016 339 Share on Facebook Tweet on Twitter ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഇനി നിയമവിധേയമായി രാജ്യം വിടാം. സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഇളവനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.