ഖത്തറിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

268

ഖത്തറിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി കടവത്ത് പീടികയിൽ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ദോഹയിലെ ഒരു വീട്ടിൽ നിന്നും കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ദോഹയിലെ നജ്മയിൽ സർവീസ് സെന്റർ നടത്തുകയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.ഭാര്യയും നാല് കുട്ടികളുമൊപ്പം ദോഹയിൽ താമസിച്ചു വരികയായിരുന്നു.

NO COMMENTS

LEAVE A REPLY