വേങ്ങര ഊരകം മലയിലെ അനധികൃത ക്വാറികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

332

മലപ്പുറം: വേങ്ങര ഊരകം മലയിലെ അനധികൃത ക്വാറികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്.
ഊരകം മലയിലെ അനധികൃത ക്വാറികള്‍ അടച്ചു പൂട്ടാനാണ് തിരൂരങ്ങാടി തഹസില്‍ദാര്‍ക്ക് ആര്‍ ഡി ഒ യുടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

NO COMMENTS