കേരള സംസ്ഥാന കളിമൺപാത്രാ നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കോർപ്പറേഷന്റെ രജിസ്ട്രേഡ് ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2727010, www.keralapottery.org. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി ജൂലൈ നാലിന് വൈകിട്ട് അഞ്ചു മണി.