തിരുവനന്തപുരം: നേമം ഹൈസ്കൂളിന് എതിർവശം ശ്രീനികേതനിൽ പ്രേമകുമാരിയുടെ ഭർത്താവ് ആർ .മനോഹരൻ നായർ 85 വയസ്സ് വാർധക്യ സഹജമായ അസുഖം നിമിത്തം ഇന്ന് രാവിലെ 11 മണിക്ക് മരണപ്പെട്ടു .മക്കൾ : സജീവ് കുമാർ ശ്യാം കുമാർ, ശ്രീലത – മരുമക്കൾ :സിന്ധു രാജ്‌കുമാർ ,ശ്രീല . സഞ്ചയനം ; 22 .03 .2019 ,വെള്ളിയാഴ്ച രാവിലെ 8 ന്