NEWSKERALA രാഹുല്‍ ഈശ്വറിന് ജാമ്യം 21st December 2018 194 Share on Facebook Tweet on Twitter കൊച്ചി : ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയിൽ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധിയോടെ ആണ് ജാമ്യം.