രാഹുല്‍ ഈശ്വറിന് ജാമ്യം

205

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

NO COMMENTS