സിബിഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

769

ന്യൂഡല്‍ഹി: സിബി ഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി. ഇത്തരം നിലപാടിലൂടെ റഫാല്‍ അഴിമതി മൂടി വെയ്ക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS