മോദിക്ക് അഭിനന്ദനവും പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് നന്ദിയും അറിയിച്ച രാഹുല്‍ ഗാന്ധി

191

മോദിക്ക് അഭിനന്ദനവും പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് നന്ദിയും അറിയിച്ച രാഹുല്‍ ഗാന്ധി ജനമനസ് കീഴടക്കും വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച ഉപേക്ഷിച്ച രാഹുല്‍ ട്വിറ്ററിലാണ് തന്റെ പ്രതികരണം കുറിച്ചത്

NO COMMENTS

LEAVE A REPLY