ഗോരഖ്പൂരിലെ ആശുപത്രി സന്ദര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധി റദ്ദാക്കി

233

ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ ആശുപത്രി സന്ദര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധി റദ്ദാക്കി. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. വാര്‍ഡുകളില്‍ ഉള്‍പ്പെടെ കയറുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.

NO COMMENTS