രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സോണിയാഗാന്ധി

218

ഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പു നടക്കുന്ന തീയതിക്കു മുമ്ബു തന്നെ ഇതില്‍ പ്രഖ്യാപനം ഉണ്ടാകും.
ഒരു അഭിമുഖത്തില്‍ സോണിയാഗാന്ധി അറിയിച്ചതാണിത്. ആദ്യമായാണ് സോണിയ ഗാന്ധി ഇക്കാര്യത്തില്‍ ഒരു പ്രതികരണം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്കു മുമ്ബായി അദ്ദേഹം സ്ഥാനമേല്‍ക്കുമോ എന്നാണ് ഇനി കാണേണ്ടത്

NO COMMENTS