രാഹുല്‍ ഗാന്ധിക്ക് തെരെഞ്ഞടുപ്പ് കമ്മീഷന്‍ നോട്ടീസ്

208

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്ക് തെരെഞ്ഞടുപ്പ് കമ്മീഷന്‍ നോട്ടീസ്. ഗുജാറത്ത് തെരെഞ്ഞടുപ്പ് നടക്കുന്ന സമയത്ത് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ടിവി ചാനലിനു അഭിമുഖം നല്‍കിയ സംഭവത്തിലാണ് നോട്ടീസ്. രാഹുല്‍ തെരെഞ്ഞടുപ്പ് കമ്മീഷനു മുന്‍പില്‍ നേരിട്ട് ഹാജാരാകണം. 18നു വൈകുന്നേരം അഞ്ചിനു നേരിട്ട് ഹാജാരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

NO COMMENTS