രാജ്യത്തിന്‍റെ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരികയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

252

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരികയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. എല്ലാവര്‍ക്കും തുല്യ അവകാശം ലഭിക്കണം. സത്യത്തിനു വേണ്ടി നിലകൊള്ളുമെന്നും രാഹുല്‍ വ്യക്തമാക്കി . ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് 133 മത് കോണ്‍ഗ്രസ് ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS