കൽപ്പറ്റ: ഇടതുപക്ഷത്തെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാർ ആണെന്നും എന്നാൽ രാഷ്ട്രീയപരമായി ഇടതുപക്ഷത്തോട് വെറുപ്പുണ്ടെന്ന് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.
ഇടതുമുന്നണിയുമായി രാഷ്ട്രീയ ചർച്ചകൾ തുടരണമെന്നും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ വ്യക്തമാക്കി.