കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി തു​ട​രാ​ന്‍ ഒ​രു ശ​ത​മാ​നം പോ​ലും സാ​ധ്യ​ത​യി​ല്ലെ​ന്ന് – വീ​ര​പ്പ​മൊ​യ്‌​ലി.

154

ഹൈ​ദ​രാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി തു​ട​രാ​ന്‍ ഒ​രു ശ​ത​മാ​നം പോ​ലും സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​തി​ര്‍​ന്ന പാ​ര്‍​ട്ടി നേ​താ​വ് വീ​ര​പ്പ​മൊ​യ്‌​ലി. രാ​ഹു​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍​നി​ന്നും പി​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. കോ​ണ്‍​ഗ്ര​സ് ഉ​ട​ന്‍ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​ന് പ​ക​രം മ​റ്റൊ​രു പേ​ര് ആ​ലോ​ചി​ക്കു​ന്ന​തി​ന് മു​ന്‍​പ് പ്ര​വ​ര്‍​ത്ത​ക സ​മി​തി വീ​ണ്ടും ഒ​രു യോ​ഗം ചേ​രും. രാ​ഹു​ലി​ന്‍റെ രാ​ജി പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്താ​ണ് സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും വീ​ര​പ്പ​ മൊ​യ്‌​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS