ഗാന്ധിനഗര്‍: രാഹുല്‍ ഗാന്ധി അല്‍പേഷിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം അഹമ്മദ്പട്ടേലിന് പ്രത്യേക ചുമതലയും നല്‍കും. നിലവിലുള്ള സ്ഥാനങ്ങളില്‍ കാര്യമായ മാറ്റം വരുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.അല്‍പേഷ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തുന്നുണ്ട്. ഇപ്പോഴുള്ള നേതൃത്വത്തെ മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ അത് മാത്രമേ വഴിയുള്ളൂ. ഇല്ലെങ്കില്‍ ബിജെപി നേട്ടം സ്വന്തമാക്കുമെന്ന് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.
Home NEWS NRI - PRAVASI രാഹുല്‍ ഗാന്ധി അല്‍പേഷ് ഠാക്കൂറിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന.