സുപ്രീം കോടതി വിധി ചരിത്ര വിധിയെന്നും യുവതീ പ്രവേശനത്തിന് താന്‍ അനുകൂലമാണെന്നും രാഹുല്‍ ഗാന്ധി.

176

സുപ്രീം കോടതി വിധിയെ ചരിത്ര വിധിയെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നതെന്നും ശബരിമല യുവതീ പ്രവേശനത്തിന് താന്‍ അനുകൂലമാണ് എന്ന് രാഹുല്‍ ഗാന്ധി തന്നെ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതെ പിറകില്‍ നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് ആദ്യം. കൊടി പിടിച്ച സമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി തന്നെ കേരള നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

NO COMMENTS