തിങ്കളാഴ്ച രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാരെ കാണും

142

തിങ്കളാഴ്ച രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലെ നേതാക്കളെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാകും രാഹുല്‍ കാണുക.

കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന് നേതാക്കള്‍ കൂട്ടത്തോട ആവശ്യപ്പെടും.

NO COMMENTS