തുരുവനന്തപുരം : തിരുവനന്തപുരത്ത് കനത്ത മഴ. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ കനത്ത മഴയും മിന്നലും. കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനില്‍ കേരളം, കര്‍ണാട, ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, ആസാം, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റും കൊടുങ്കാറ്റും ആഞ്ഞു വീശുമെന്നാണു മുന്നറിയിപ്പ്. ഹരിയാനയിലും ചണ്ഡീഗഡിലും ഡല്‍ഹിയിലും കൊടുങ്കാറ്റ് ശക്തമായി വീശുമെന്നും മുന്നറിയിപ്പുണ്ട്.