കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

230

തിരുവനന്തപുരം : സംസ്ഥാനത്ത് ആറ് ദിവസത്തേക്ക് ചിലയിടങ്ങില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത.

NO COMMENTS