ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഓഖി ദുരിത ബാധിതര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി

218

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം ഇതിനായി വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ ശമ്പളം സംഭാവനയായി നല്‍കുക.

NO COMMENTS