രാജധാനി ജ്വല്ലറി കവർച്ച ഒരു പ്രതി കൂടി പിടിയിൽ.

17

കാസർകോട് : രാജധാനി ജ്വല്ലറി കവർച്ച ഒരു പ്രതി കൂടി പിടിയിൽ. മുഹമ്മദ്‌ റിയാസ്, 32 വയസ്. റഹ്മ മൻസിൽ എന്നയാളാണ് അറസ്റ്റിലായത് . കർണാടകയിലെ കുതിരാമുഖ് എന്ന സ്ഥലത്തു നിന്നും കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വര് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്

SI ബാലകൃഷ്ണൻ CK. SI നാരായണൻ നായർ. Si അബുബക്കർ, Asi ലക്ഷ്മി നാരായണൻ.Scpo ശിവകുമാർ. Cpo മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. S, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. സൈബർ സെൽ സിപി ഒ മനോജ്‌ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമാണ് ഡിവൈഎസ്പിയുടെ സ്‌ക്വാഡിലുണ്ടായിരുന്നത്.

NO COMMENTS