രാജേഷ് വധക്കേസ്‌ ; അപ്പുണ്ണി പിടിയില്‍

271

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. പിടിയിലായത് മുഖ്യപ്രതി
അലിഭായിയുടെ സഹായി അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടില്‍ നിന്നെന്നാണ് സൂചന. മുന്‍ റേഡിയോ ജോക്കിയും യുവഗായകനും മടവൂര്‍ ‘നൊസ്റ്റാള്‍ജിയ’ നാടന്‍പാട്ട് സംഘാംഗവുമായ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ആണ് അപ്പുണ്ണി അറസ്റ്റിലായിരിക്കുന്നത്.

NO COMMENTS