രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അധ്യക്ഷതയില്‍ ദിശാ യോഗം 14 ന്

109

കാസറകോട് : കേന്ദ്ര ഗ്രാമവികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ദാരിദ്ര ലഘൂകരണ അടിസ്ഥാന സൗകര്യ വികസന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണവും പുരോഗതിയും വിലയിരുത്തുന്നതിനായി രൂപികരിച്ച ദിശയുടെ(ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അധ്യക്ഷതയില്‍ ജനുവരി 14 ന് രാവിലെ 10 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

NO COMMENTS