NEWSINDIA തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാറിനുള്ള തിരിച്ചടിയല്ലെന്ന് രാജ്‌നാഥ് സിങ് 11th December 2018 166 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാറിനുള്ള തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സംസ്ഥാന സര്‍ക്കാരുകളെ കുറിച്ചുള്ള വിലയിരുത്തലാണ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.